SPECIAL REPORTദൃക്‌സാക്ഷി സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും തെറ്റ്; സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി; ഹൈക്കോടതി വിധിയിലുള്ളത് സാങ്കേതിക പ്രശ്‌നങ്ങള്‍; ഉരുട്ടിക്കൊലയില്‍ അപ്പീലിന് സിബിഐ; പ്രഭാവതി അമ്മയ്ക്ക് നീതി കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 6:24 AM IST